സത്യന്‍ അന്തിക്കാടിന്റെ "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്" എന്ന സിനിമയുടെ പരസ്യ വാചകം നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്നെനിക്കറിയില്ല. സൌഹൃദത്തിനും പ്രണയത്തിനും ഇടയില്‍ ഒരു ചെറിയ അതിര്‍ വരമ്പ് മാത്രം എന്നായിരുന്നു ആ പരസ്യം. ആ വാചകം വായിച്ച ആ നാളുകളില്‍ കുറിച്ചിട്ട ചില വരികളാണ് ഇത്
ഒരു സൌഹൃദതിന്റെ ആഴതിനപ്പുരം ഇന്നൊരു പ്രണയത്തിന്‍ മാധുര്യം.....
എന്റേത് മാത്രമായി നിന്നെ കാണുമ്പോള്‍ എന്തെന്നരിയാതോരാനന്ദം ......
നീയില്ലാ കൂരിരുളില്‍ നിന്‍ ഓര്‍മ്മകള്‍ കൈതിരിയായെന്തി ....
2010 മാർച്ച് 4, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)