കാലം ഒരുപാട് കടന്നു പോയതുപോലെ .... ഒപ്പമുണ്ടാകും എന്ന് ഞാന്‍ കരുതിയ ഒരുപാട് കൂട്ടുകാര്‍ .... പലരും ഇന്നു എവിടെ ആണെന്ന് പോലും എനിക്ക് അറിയില്ലാ... എന്റെ പുതിയ അഡ്രസ്, ഫോണ്‍ നമ്പര്‍ ഒന്നും ആര്‍ക്കും അറിയില്ല അവരുടേത് എനിക്കും ... ബന്ധങ്ങള്‍ പലതും കൈവിട്ടു പോകുന്നു .... പണ്ട് ഇനി ഒരിക്കലും മറക്കില്ല എന്ന് കരുതിയ പലരെയും ഇന്നു ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ലാ... ആരെയാണ് ഞാന്‍ കുറ്റപ്പെടുത്തേണ്ടത്.... തിരക്കായിരുന്നു ജീവിതത്തില്‍ പലപ്പോളും... ആ തിരക്കിനിടയില്‍ എളുപ്പത്തില്‍ മറക്കാനും ഒഴിവാക്കാനും സാധിച്ചത് ഈ സൗഹൃദങ്ങള് ആയിരുന്നോ.... ഞാന്‍ മാത്രമല്ല അവരും ഇതില്‍ കുറ്റക്കാരാണ്... അവര്‍ക്കും എന്നെക്കാള്‍ തിരക്കായിരുന്നു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ