ഏതു തൊഴിലിനും അതിന്‍റെതായ മഹത്വം ഉണ്ടെന്നു പലരും പറഞ്ഞു നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഏതു തൊഴിലിനും അതിന്‍റെതായ ബുദ്ധിമുട്ട് ഉണ്ടെന്നു നാം അത് തിരുത്തേണ്ട സമയം കഴിഞ്ഞു. കഴിഞ്ഞ ദിവസം പണിയെടുത്തു മടുത്ത ഒരു സുഹൃത്ത് ആണ് പറഞ്ഞത് "ചിലര്‍ ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നു... നമ്മളെ പോലെ ചിലര്‍ പണിയെടുക്കാന്‍ മാത്രം ജീവിക്കുന്നു" എന്ന്. ഞാന്‍ സൂര്യോദയം കണ്ടിട്ട് കാലം ഒരുപാടായി... തൊട്ടു മുമ്പത്തെ ദിവസത്തെ പണി കഴിഞ്ഞു, ഞാന്‍ ആ സമയത്ത് നല്ല ഉറക്കത്തിലായിരിക്കും.
(തുടരും)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ